HomeNews

News

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥസംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക്. രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലര്‍ച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ...

ബസ് ചാര്‍ജ് വര്‍ധന ; ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധനയില്‍ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചര്‍ച്ച നടത്തും. നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. കഴിഞ്ഞ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു....

കർഷക സമരം: യൂത്ത് കോൺഗ്രസ് കോട്ടയം നഗരത്തിൽ പ്രകടനം നടത്തി

കോട്ടയം : യൂത്ത് കോൺഗ്രസ്‌ കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമര വിജയത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊണ്ട് കോട്ടയം ടൗണിൽ പ്രകടനം നടത്തി കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി...

ശബരിമല തീർഥാടനം ; ജില്ലാ ഭരണകൂടത്തിന്റെ നിരോധനം പിന്‍വലിച്ചു

പത്തനംതിട്ട : ശബരിമല തീർഥാടനത്തിന് ഇന്ന് ജില്ലാ ഭരണ കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു നിരോധനം. നിലയ്ക്കലില്‍ കഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക്...

എം ജി സർവകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പ് ; കെഎസ്‌യു നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എം ജി സർവകലാശാലയിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ കെഎസ്‌യു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഒറ്റ ബാലറ്റിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് നിയമ വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.