പത്തനംതിട്ട: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം.എല്‍.എ...
കോട്ടയം : സ്നേഹക്കൂട് അഭയമന്ദിരത്തിലെ കുടുംബാംഗമായിരുന്ന രാമകൃഷ്ണൻ (കുട്ടൻ - 89 ) നിര്യാതനായി.മ്യതദേഹം രാവിലെ 10മുതൽ 12 മണി വെരെ ബേക്കർ ജംഗ്ഷനിലുള്ള സ്നേഹക്കൂട് അഭയ മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതും,...
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന...
തിരുവല്ല : ഐതീഹാസികമായ സമരം നടത്തി കർഷക വിരുദ്ധനിയമങ്ങൾ റദ്ധാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായത് രാജ്യത്തെ വീര പോരാളികളായ കർഷരുടെ വിജയമാണ് എന്ന് കേരള കോൺഗ്രസ് എം ജില്ലാപ്രസിഡന്റ് എൻ എം രാജു.ഡൽഹിയിൽ സമരം...