HomeNews

News

സൗജന്യ ലാപ്ടോപ്പ് പദ്ധതി: ജില്ലാതല പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വിദ്യാകിരണം പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഡിജിറ്റല്‍ ഉപകരണം ഇല്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സിയില്‍ ജില്ലാ...

ചെറുവാണ്ടൂർ ഫാർമസി കോളേജിൽ ഔഷധ സസ്യ പരിപാലന തോട്ടം നിർമ്മിച്ച തൊഴിലാളികളെ ആദരിച്ചു

പേരൂർ: ചെറുവണ്ടൂർ ഫർമസികോളേജിൽ ഔഷധ സസ്യ പരിപാലനത്തിന് നേതൃത്വം നൽകിയ പതിനഞ്ച് തൊഴിലുറപ്പ് പ്രവർത്തകരെ പൊന്നട അണിയിച്ച് ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം...

പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കും; അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം.എല്‍.എ...

പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണം

പത്തനംതിട്ട: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരക്ക് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍...

കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ കുടുംബാംഗം രാമകൃഷ്ണൻ നിര്യാതനായി

കോട്ടയം : സ്നേഹക്കൂട് അഭയമന്ദിരത്തിലെ കുടുംബാംഗമായിരുന്ന രാമകൃഷ്ണൻ (കുട്ടൻ - 89 ) നിര്യാതനായി.മ്യതദേഹം രാവിലെ 10മുതൽ 12 മണി വെരെ ബേക്കർ ജംഗ്ഷനിലുള്ള സ്നേഹക്കൂട് അഭയ മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതും,...
spot_img

Hot Topics