HomeNews

News

ബോവിനി ആപ് തട്ടിപ്പ്; കുടുങ്ങിയതിലധികവും വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും; ലൈക്കടിച്ച് വരുമാനം നേടാന്‍ കാത്തിരുന്നവര്‍ ആപ്പിലായി

തിരുവനന്തപുരം: മണിചെയിന്‍ മാതൃകയില്‍ ബോവിനി എന്ന ആപ് ലൈക്കടിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം നേടാമെന്ന പ്രചാരണത്തില്‍ വീണുപോയതിലധികവും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമാണ്.2000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ...

യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈ വെട്ടിമാറ്റിയ മൃതദേഹം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍; കൊലപാതകം മതഗ്രന്ഥത്ത അവഹേളിച്ചതിന്

ഡല്‍ഹി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈ വെട്ടിമാറ്റി യുവാവിനെ കൊന്ന് കെട്ടിത്തൂക്കി. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ...

അനിതാ പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള ചാറ്റ് പുറത്ത്; പുറത്ത് വന്നത് മോണ്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള ചാറ്റ്; തട്ടിപ്പുകള്‍ അനിതയ്ക്ക് അറിയാമായിരുന്നുവെന്ന് ഡ്രൈവര്‍ അജി

കൊച്ചി: അനിതാ പുല്ലയിലും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് പുറത്ത്. മോണ്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള ചാറ്റാണ് പുറത്ത് വന്നത്. മോണ്‍സന്‍ അറസ്റ്റിലായ ദിവസത്തെ ചാറ്റാണിത്. തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. അനിതാ...

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയായി സ്ഥാനം ഏറ്റെടുത്തു; ചടങ്ങുകൾ നടന്നത് അഘോഷകരമായ അന്തരീക്ഷത്തിൽ; ചടങ്ങുകളുടെ വീഡിയോ കാണാം

പരുമല: മലങ്കര ഓർത്തഡക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.ഡോ. മാത്യൂസ് മാർ...

കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി.പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...
spot_img

Hot Topics