HomeNews

News

നിരവധി ക്രിമിനൽ  കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം :  ചങ്ങനാശ്ശേരി പായിപ്പാട് കാലായിപ്പടി ഭാഗത്ത് ചെള്ളുവേലിയിൽ വീട്ടിൽ വിജയൻ മകൻ ആരോമൽ വിജയൻ (27)എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി...

കോട്ടയത്ത് വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയ കേസിൽ മുട്ടമ്പലം സ്വദേശി അറസ്റ്റിൽ

കോട്ടയം :  വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കുളങ്ങര പുത്തൻപറമ്പിൽ വീട്ടിൽ കെ.ആർ ചന്ദ്രൻ (59) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്....

കോട്ടയം ഈരാറ്റുപേട്ടയിൽ ആറംഗ മോഷണ സംഘം പിടിയിൽ : പിടിയിലായത് അളനാട് സ്വദേശികൾ 

ഈരാറ്റുപേട്ട: വിവിധ മോഷണ കേസുകളിൽ പ്രതികളായ സംഘത്തിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി  (24), കറുമണ്ണ് ഇഞ്ചിക്കാവ് ഭാഗത്ത് വലിയ നിരപ്പേൽ വീട്ടിൽ ശ്രീജിത്ത്(25),...

ഭരണ നിര്‍വ്വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട : ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും...

കാലയവനികയിൽ മറഞ്ഞ് അതുല്യ കലാകാരൻ ; സംവിധായകന്‍ കെ ജി ജോര്‍ജിന് വിട നൽകി കേരളം

കൊച്ചി: സംവിധായകന്‍ കെ ജി ജോര്‍ജിന് കേരളത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. പകല്‍ 11 മണി മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. മലയാള സിനിമയെ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics