HomeNews
News
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറിഡം, പാറെപീടിക എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട്...
General News
താമരശ്ശേരിയിൽ അമിത വേഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലിരിക്കെ 19കാരൻ മരിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരി പൂനൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറക്കുന്നുമ്മല്‍ മുഹമ്മദ് അജ്‌സല്‍ (19) ആണ് മരിച്ചത്. പൂനൂര്‍ കോളിക്കലില്‍ വെച്ച് അമിത...
General News
പട്ടാപ്പകൽ മണപ്പുറം ഗോൾഡ് ലോൺ ബ്രാഞ്ചിൽ കവർച്ച; ആയുധധാരികൾ കവർന്നത് 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും; സംഭവം ഒഡിഷയില്‍
സംബൽപൂർ: ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക...
General News
രണ്ടായിരം കോടിയുമായി മുങ്ങിയെന്ന വ്യാജ പ്രചാരണം : മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് എത്തി അല്‍ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുള്‍ സലാം : വീഡിയോ കാണാം
രണ്ടായിരം കോടിയുമായി മുങ്ങിയെന്ന വ്യാജ പ്രചാരണം : മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് എത്തി അല്‍ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുള്‍ സലാം : വീഡിയോ കാണാം.https://youtu.be/1xd4oXS3uPs
Kottayam
സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിലേക്ക്
കോട്ടയം : പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്‍വലിക്കുവാനുള്ളതീരുമാനംനടപ്പിലാക്കി പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, പന്ത്രണ്ടാംശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത-ശമ്പളപരിഷ്‌ക്കരണ കുടിശികകൾ പൂർണമായുംഅനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക,കേന്ദ്രസർക്കാരിന്റെകേരളത്തോടുള്ളസാമ്പത്തിക വിവേചനംഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്...

