HomeNews

News

മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പിതൃസഹോദരൻ ടി.എ എബ്രഹാം നിര്യാതനായി

കല്ലൂപ്പാറ : കൈതയിൽ മേലേ മുല്ലപ്പള്ളിൽ (തെക്കൻനാട്ടിൽ) ടി.എ.ഏബ്രഹാം (കുഞ്ഞവറാച്ചൻ - 81) നിര്യാതനായി. സംസ്‌കാരം നവംബർ നാലിനു രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് നവജീവൻ പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ഗാന്ധിനഗർ.സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നവ ജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽപോഷകാഹാര കിറ്റ് വിതരണം ചെയ്തു. പനമ്പാലം ഗവ: എൽപി എസ് ലെ മുഴുവൻ കുട്ടികൾക്കുള്ള കിറ്റ് വിതരണം നവജീവൻ ട്രസ്റ്റി പിയുതോമസ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്...

ഐ എൻ റ്റി യു സി ജില്ലാ ഏകദിന നേതൃസംഗമം പത്തനംതിട്ടയിൽ

പത്തനംതിട്ട: ഐ എൻ റ്റി യു സി ജില്ലാ ഏകദിന നേതൃസംഗമം പത്തനംതിട്ട ഡി സി സി ഓഫീസിൽ നടത്തി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡി സി സി...

എട്ടുമുറി കോളനി നിവാസികൾക്ക് വീട് ഇനി സ്വപ്‌നമല്ല; പശുത്തൊഴുത്തിൽ നിന്നും എട്ടുമുറി കോളനി നിവാസികൾ വീടുകളിലേയ്ക്ക്; വഴിയൊരുക്കുന്നത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

ചങ്ങനാശേരി: കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്ക് വീട് എന്നത് ഇനി സ്വപ്‌നമല്ല. പശുത്തൊഴുത്തായി കിടന്ന ഏഴു വീടുകളാണ് ഇനി പുതുമയുടെ കവചമണിയുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് എട്ടുമുറി കോളനി നവീകരിക്കുന്നത്. ഇതോടെ കോളനിയുടെ...

ചേർത്തലയിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനി; ദുരൂഹതയെന്നു സൂചന

ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കോളേജിലെ അഞ്ചാം വർഷ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics