HomeNews

News

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്; 62 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.50 ശതമാനം; 7166 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട്...

കോന്നിയില്‍ പെയിന്റ് കടയുടെ ഗോഡൗണിന് തീ പിടിച്ചു; തീയണക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ പുരോഗമിക്കുന്നു: വീഡിയോ കാണാം

പത്തനംതിട്ട: കോന്നിയില്‍ പെയിന്റ് കടയുടെ ഗോഡൗണിന് തീപിടിച്ചു. മാങ്കുളം പെയിന്റ് ഗോഡൌണിലാണ് വൈകുന്നേരത്തോടെ വലിയ നിലയില്‍ തീ പിടിത്തം ഉണ്ടായത്. കോന്നിയില്‍ നിന്നുള്ള അഗ്‌നി ശമന വിഭാഗം ആദ്യം എത്തി...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്; വെച്ചൂച്ചിറ പഞ്ചായത്തില്‍ വീണ്ടും രോഗികളുടെ എണ്ണത്തില്‍ വര്‍ധന

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 429 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

‘ആ കുട്ടിക്കും കുട്ടിയുണ്ടാക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലില്‍ പോകുക’ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പരാതിയുമായി അനുപമയും അജിത്തും

തിരുവനന്തപുരം: ദത്ത് വിഷയം സംബന്ധിച്ച വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അനുപമയും ഭര്‍ത്താവ് അജിത്തും പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയെന്നാരോപിച്ചാണ് പേരൂര്‍ക്കട പൊലീസിനു പരാതി നല്‍കിയത്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ദത്ത് വിഷയത്തിലായിരുന്നു...

സൂപ്പര്‍സ്റ്റാര്‍ പുനീതിന്റെ വേര്‍പാടോടെ അനാഥരായി നിരവധി കുഞ്ഞുങ്ങള്‍; ശക്തിധമ അനാഥലയത്തിലെ ദൃശ്യങ്ങള്‍ വൈറല്‍; വീഡിയോ കാണാം

ബാംഗ്ലൂര്‍: വിടപറഞ്ഞ പുനീത് രാജ്കുമാര്‍ നടന്‍ എന്ന നിലയില്‍ മാത്രമല്ല, പുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് വെളിച്ചംപകര്‍ന്ന വ്യക്തി എന്ന നിലയിലും പ്രശസ്തനാണ്. അനാഥാലയങ്ങളിലൂടെയും സ്‌കൂളുകളിലൂടെയുമെല്ലാം അദ്ദേഹം നിരവധി കുഞ്ഞുങ്ങള്‍ക്ക് ജീവിതം നല്‍കിയിട്ടുണ്ട്....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics