HomePathanamthitta
Pathanamthitta
Local
തിരുവല്ല മന്നംകരചിറയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു : അപകടത്തിൽ ഒരാൾ മരിച്ചു
തിരുവല്ല : കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ് (22) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക്...
Local
പിതൃ സ്മരണയിൽ തോണ്ടറക്കടവിൽ ആയിരങ്ങൾ ബലിയർപ്പിച്ചു
തിരുവല്ല : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവുബലി അർപ്പിച്ചു. ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വെള്ളപ്പൊക്കത്തിൻ്റെ...
Local
പത്തനംതിട്ട എംജിഎസ് കോളജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം ‘ഒരിക്കൽ കൂടി’; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
തിരുവല്ല: പത്തനംതിട്ട എംജിഎസ് കോളജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം 'ഒരിക്കൽ കൂടി' വനിത ശിശുവികസന ,ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നൈനാൻ കെ ഏബ്രഹാം...
General News
അടൂരിൽ വയോധികനെ ക്രൂരമായി മർദിച്ച് മകനും മരുമകളും; സ്വമേധയാ കേസെടുത്ത് പൊലീസ്; ഇരുവരും കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ വയോധികനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 66 കാരനായ തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ മകനും മരുമകൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ...
Information
മുന്നറിയിപ്പ് : നദികളിൽ ബലി തർപ്പണത്തിന് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം
പത്തനംതിട്ട : ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കിട വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ്...