HomePathanamthitta

Pathanamthitta

കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്ക്; വണ്‍വേ സംവിധാനം തകര്‍ത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍; വീഡിയോ ദൃശ്യങ്ങള്‍ കാണാം

പത്തനംതിട്ട: തിരുവല്ല ഭാഗത്തേക്ക് കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്. തിരുവല്ല- അമ്പലപ്പുഴ റൂട്ടില്‍ റോഡിന്റെ പുനരുദ്ധാരണ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊടിയാടി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണത്തിന് കുഴിയെടുത്തതുമായി ബന്ധപ്പെട്ട്...

ചുങ്കപ്പാറയിലെ ക്രഷര്‍ യൂണിറ്റില്‍ നിന്ന് മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു; ആരോഗ്യപ്രശ്‌നങ്ങളില്‍ വലഞ്ഞ് നാട്ടുകാര്‍

മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും മലിന ജലം തോട്ടിലൂടെ ഒഴുക്കിവിടുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയും പരക്കുന്നു. മഴ പെയ്യുമ്പോള്‍ ഉരപ്പു കുഴി തോടു വഴി തുറന്നു...

ഇന്ധന വില വർദ്ധനവ് : എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം ഇന്ന്

തിരുവല്ല: പെട്രോൾ - ഡീസൽ- പാചക വാതക വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ നവംബർ മൂന്ന് ബുധനാഴ്ച തിരുവല്ല താലൂക്കിലെ സർക്കാർ ഓഫീസ് കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധ...

മഴ സമൃദ്ധിയില്‍ പത്തനംതിട്ട; രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ടയില്‍; ന്യുനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴക്കു സാധ്യത

പത്തനംതിട്ട: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദം തുടര്‍ന്നുള്ള...

മുത്തൂരിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; അപകടത്തിൽ മന്നംകര ചിറ സ്വദേശിയ്ക്കു പരിക്ക്

തിരുവല്ല: നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു. കാവുംഭാഗം - മുത്തൂർ റോഡിലെ മന്നംകരച്ചിറയിൽ പെട്ടി ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്. പെട്ടി ഓട്ടോറിക്ഷ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics