ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്ന് കാണിക്ക മോഷണം നടത്തിയ സംഭവത്തില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ദേവസ്വം ബോര്‍ഡ്. മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രമുതല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന മാവേലിക്കര...
പത്തനംതിട്ട: ക്രിസ്മസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങളെ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
തിരുവല്ല: തിരുമൂലപുരത്ത് ഹോട്ടല്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനൂര്‍ പുതുവന പുത്തന്‍ വീട്ടില്‍ ശ്രീരാജാണ് (20)തൂങ്ങിമരിച്ചത്. തിരുമൂലപുരത്ത് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്താണ് രാവിലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നാര്‍...
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്ലൈന്‍/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റഗുലര്‍/വാരാന്ത്യ മാധ്യമ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ദൈര്‍ഘ്യം ആറ് മാസം....
പത്തനംതിട്ട: റാന്നി നോളജ് അസംബ്ലിയുടെ ഉദ്ഘാടനം 20ന് രാവിലെ ഒന്‍പതിന് വളയനാട്ട് ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ...