പത്തനംതിട്ട : സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണേണ്ടതു കുട്ടികളുടെ വളര്‍ച്ചയെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അവര്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു, ആരോഗ്യസ്ഥിതി, സമൂഹത്തിലെ സ്ഥാനം, മാനസികാവസ്ഥ, ബാലനീതി ഉറപ്പാക്കല്‍...
പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ 20 ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ...
പത്തനംതിട്ട: ജില്ലയിലെ മികച്ച വെറ്റിനറി ഡോക്ടര്‍ക്കുള്ള അംഗീകാരം നേടിയ വെണ്ണിക്കുളം വാളക്കുഴി ഹരിവിലാസത്തില്‍ ഡോ. എ. കണ്ണനു ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മൊമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയായ ഡോ....
പത്തനംതിട്ട: വെറുപ്പും വിദ്വേഷവും കൊണ്ട് പരസ്പര്യത്തെയും സഹവര്‍ത്തിത്വത്തെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഈ കാലത്ത് സഹജീവി സ്‌നേഹവും സാന്ത്വന പ്രവര്‍ത്തനങ്ങളും സജീവമാകണമെന്ന് എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ഡോ.അബ്ദുല്‍സ്സലാം മുസ്ലിയാര്‍...
കോന്നി: ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ദുരിതത്തിലായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍. കോന്നി, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലാണ് മണ്ണീറ, തലമാനം പ്രദേശത്തെ ഭൂരിഭാദം വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് ബസിറങ്ങുന്ന ഇവര്‍ കിലോമീറ്ററുകളോളം...