HomePathanamthitta

Pathanamthitta

അടൂർ മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ മങ്ങാട് പള്ളിപ്പെരുന്നാൾ 23 മുതൽ

അടൂർ: മങ്ങാട്ട് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ മങ്ങാട്ട് പള്ളിപ്പെരുന്നാൾ ഡിസംബർ 23 മുതൽ 31 വരെ നടക്കും. ക്രിസ്തുമസ് ഈവ്, യൽദോപ്പെരുന്നാൾ, പിതൃസ്മരണ, കൊടിയേറ്റ്, ശിശുവധപ്പെരുന്നാൾ, പ്രദക്ഷിണം, വി.മൂന്നിൻമേൽ കുർബ്ബാന, നേർച്ചവിതരണം,...

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

പമ്പ: ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് കൂടല്ലൂര്‍ ചിദംബരം സ്വദേശി ഇളങ്കോവന്‍ (48) നാമക്കല്‍ കുമാരപാളയം സ്വദേശി മാതേശ്വരന്‍ (58) എന്നിവരാണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇളങ്കോവനെ അപ്പാച്ചിമേടില്‍ നിന്നും മാതേശ്വരനെ...

ഇന്ന് (14-12-2021) വൈദ്യുതി മുടങ്ങും

തിരുവല്ല: 11കെ വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തോട്ടഭാഗം സെക്ഷന്റെ പരിധിയില്‍ വരുന്ന മനക്കച്ചിറ, ടിപിഎം ഗ്രൗന്‍ഡ് എന്നീ ഭാഗങ്ങളില്‍ 14/12/2021 രാവിലെ 9മണി മുതല്‍ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്...

അട്ടക്കുളം പാലത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവല്ല: റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു...

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പത്തനംതിട്ട: കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പദ്ധതി ഏറ്റെടുത്താല്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.