പത്തനംതിട്ട: പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ലെന്നും അവര്‍ കാവല്‍ക്കാരാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം അതിരുങ്കല്‍...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
പന്തളം 2പത്തനംതിട്ട 4തിരുവല്ല 10ആനിക്കാട്...
പത്തനംതിട്ട: അടൂരില്‍ മാതാവിനൊപ്പം ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തില്‍ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൈപ്പട്ടൂര്‍ വള്ളിക്കോട് മാമൂട് കുടമുക്ക്...
തിരുവല്ല: ആറു വർഷം മുൻപ് കോൺഗ്രസ് പാർട്ടി വിട്ട മുൻ നേതാവിനെ ഏരിയ സെക്രട്ടറിയാക്കി സി.പി.എം. പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്ന അടിയുറച്ച കേഡർമാരെ മാത്രം ഏരിയ സെക്രട്ടറി പോലുള്ള സുപ്രധാന പദവിയിൽ എത്തിക്കുന്ന നിലപാടിനാണ്...