തിരുവല്ല : കേന്ദ്രത്തിലും കേരളത്തിലും ഭരണം നിയന്ത്രിക്കുന്നവർ ഒരു നാണയത്തിൻ്റെ ഇരുവശങ്ങളിലെ പോലെ സാദ്യശ്യം ഉള്ളതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ജനങ്ങളെ ദ്രോഹിക്കുന്നതിൽ രണ്ടു ഭരണാധികാരികളും മത്സരിക്കുകയാണ്.
ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായി...
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത...
തിരുവല്ല : കര്‍ട്ടന്‍ വില്‍ക്കാനെന്ന വ്യാജേനെയെത്തിയ സംഘം കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം...
പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം...
പത്തനംതിട്ട: ടാറിങ് പൂര്‍ത്തിയായി 6 മാസം പോലും കഴിയാത്ത ആങ്ങമൂഴി-കക്കി റോഡില്‍ വീണ്ടും കുണ്ടും കുഴിയും. ടാറിങ് പൂര്‍ത്തിയാക്കി മടങ്ങിയ ആദ്യ ആഴ്ച തന്നെ റോഡില്‍ കുഴികള്‍ തെളിഞ്ഞു തുടങ്ങി. പഴയ ടാറിങ്...