HomePathanamthitta

Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍ 12 പന്തളം 23...

ശബരിമല അടിയന്തിര വൈദ്യസഹായ കേന്ദ്രത്തില്‍ പുരുഷ നഴ്സ് ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

പമ്പ: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസ വേതനത്തില്‍ പുരുഷ നഴ്സുമാരെ ആവശ്യമുണ്ട്. ഒഴിവ് 14 എണ്ണം. അംഗീകൃത കോളജില്‍...

ശനിയാഴ്ച വിതരണം ചെയ്തത് 1.52 കോടി രൂപയുടെ വായ്പ; വനിതാവികസന കോര്‍പ്പറേഷനിലൂടെ സ്ത്രീകള്‍ക്ക് ഗുണഫലം ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഗുണഫലം ലഭിക്കുന്ന പദ്ധതികള്‍ വനിതാവികസന കോര്‍പ്പറേഷനിലൂടെ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിന്റെയും...

പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ്; ഇരട്ടസഹോദരിമാര്‍ക്ക് മിന്നും നേട്ടം

റാന്നി : പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ട സഹോദരിമാരായ എസ്.അല്‍ക്ക, എസ്.അല്‍മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അല്‍ക്ക ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനവും അല്‍മി...

പമ്പാ സ്നാനം അനുവദിച്ചു; പരമ്പരാഗത പാത ഞായറാഴ്ച പുലര്‍ച്ചെ തുറക്കും; സന്നിധാനത്ത് താമസ സൗകര്യവും സജ്ജം; ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.