പത്തനംതിട്ട: വെറുപ്പും വിദ്വേഷവും കൊണ്ട് പരസ്പര്യത്തെയും സഹവര്‍ത്തിത്വത്തെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഈ കാലത്ത് സഹജീവി സ്‌നേഹവും സാന്ത്വന പ്രവര്‍ത്തനങ്ങളും സജീവമാകണമെന്ന് എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്റ് ഡോ.അബ്ദുല്‍സ്സലാം മുസ്ലിയാര്‍...
കോന്നി: ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ദുരിതത്തിലായി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍. കോന്നി, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലാണ് മണ്ണീറ, തലമാനം പ്രദേശത്തെ ഭൂരിഭാദം വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് ബസിറങ്ങുന്ന ഇവര്‍ കിലോമീറ്ററുകളോളം...
അടൂരില്‍ നിന്നും ജാഗ്രത ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
പത്തനംതിട്ട: ക്രിസ്മസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍ നിന്നും അടൂരിലേക്ക് കടത്തിയ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴഞ്ചേരി മുണ്ട് കോട്ടയ്ക്കല്‍...
പത്തനംതിട്ട: പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചതാണ് ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുളക്കുഴ സൗപര്‍ണികയില്‍ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കെണിയില്‍ കുടുക്കിയത്. മുളക്കുഴ സ്വദേശിയുടെ അമ്മയുടെ പേരിലുള്ള ഭൂമി സ്വന്തം പേരിലേക്ക് ആധാരം ചെയ്ത ശേഷം...