പത്തനംതിട്ട: മിലിറ്ററി കാന്റീനില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍വീസ് നമ്പറിന്റെ അവസാന നമ്പര്‍ അനുസരിച്ച് പൂജ്യവും ഒന്നും തിങ്കള്‍, രണ്ടും മൂന്നും ചൊവ്വ, നാല് ബുധന്‍, അഞ്ചും ആറും വ്യാഴം, ഏഴും എട്ടും വെള്ളി,...
പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുകിയ സംഭവത്തിലെ പരിശോധനാ ഫലം എത്തി. വീടിനുള്ളില്‍ കണ്ട രക്തം ഏതോ ചെറിയ ജീവിയുടേതാണെന്ന്് പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ആറാം വാര്‍ഡ്...
പത്തനംതിട്ട: എട്ടാം വര്‍ഷവും സന്നിധാനത്തെ സംഗീതമുഖരിതമാക്കി വേണുനാദമെത്തി. ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലാണ് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ വേണു ആദിനാടിന്റെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിപാടി...
പത്തനംതിട്ട: കോട്ടാങ്ങലില്‍ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഞാന്‍ ബാബറി എന്ന സ്ററിക്കര്‍ പതിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പി. എഫ്. ഐ. സംഘമാണ് ഇതിന് പിന്നിലെന്നാണ്...