HomePathanamthitta

Pathanamthitta

പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ പെണ്ണുങ്ങള്‍ ഇനി കറുത്ത പൊന്ന് വിളയിക്കും; കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കോയിപ്രം പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കുരുമുളകിന്റെ വിവിധ...

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയില്‍ ശംഘ് കുടുങ്ങി; ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നറിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ

കോന്നി: കുട്ടിക്കൊമ്പന്റെ തൊണ്ടയില്‍ ശംഖ് കുടുങ്ങുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് പുനലൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പ്രാഥമിക അന്വേഷണം നടത്തി. ഒരുമാസം മുന്‍പായിരുന്നു സംഭവം. സീതത്തോട് വേലുത്തോട് വനത്തില്‍ നിന്നു...

ഗാര്‍ഹിക പീഡന കേസുകള്‍; പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെ സംബന്ധിച്ച് ഇന്ന് രാവിലെ 9.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ജഡ്ജി കെ.ആര്‍. മധുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഎല്‍എസ്എ...

ശബരിമലയില്‍ അപ്രതീക്ഷിത മഴ; കരകവിഞ്ഞ് പമ്പ; മലയിറങ്ങിയവരെ മറുകര എത്തിച്ചത് പൊലീസ്; വീഡിയോ കാണാം

ശബരിമല : രണ്ട് മണിക്കൂറിലേറെ തുടര്‍ച്ചയായി പെയ്ത മഴയില്‍ അപ്രതീക്ഷിതമായി പമ്ബാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്ബയില്‍ തടഞ്ഞു...

ജില്ലാ ആശുപത്രിയിലെ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി; പ്രതിഷേധവുമായി കോണ്‍ഗ്രസും കോഴഞ്ചേരി പൗരാവലിയും രംഗത്ത്

പത്തനംതിട്ട: കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയില്‍ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി. 5 രൂപ ഉണ്ടായിരുന്ന ഓപി ടിക്കറ്റിന് 15രൂപ കൂട്ടി 20ഉം, 30 രൂപ ഉണ്ടായിരുന്ന ഐ പി ടിക്കറ്റിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.