കോട്ടയം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ ഗാന്ധിനഗർ പൊലീസിനു സംഭവിച്ചത് ഗുരുതരവീഴ്ച. മാസങ്ങൾക്കു മുൻപ് നടന്ന വധശ്രമക്കേസിൽ പ്രതിയായിട്ടു പോലും കൊടുംക്രിമിനലുകളായ ജിഷ്ണുവിനെയും, നന്ദുവിനെയും അറസ്റ്റ് ചെയ്യുന്നത് പൊലീസ് വൈകിപ്പിച്ചതാണ്...
തിരുവന്തപുരം: സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്.
നാട്ടിലെ സമാധാന...
തിരുവല്ല : പെരിങ്ങരയിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും നിരണം കടപ്ര നെടുമ്പ്രം പെരിങ്ങര കുറ്റൂർ എന്നീ പഞ്ചായത്തുകളിലും ഹർത്താൽ പ്രഖ്യാപിചിട്ടുണ്ട്
തിരുവല്ല...
അൽഫുർസാൻ: സൗദി അറേബ്യയിൽ ലിഫ്റ്റിന്റെ കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്.അൽഫുർസാൻ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം...