പത്തനംതിട്ട: തുലാവര്‍ഷ സീസണ്‍ അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത ജില്ലയെന്ന റെക്കോര്‍ഡ് പത്തനംതിട്ട സ്വന്തമാക്കി. 1619.4 മിമീ മഴയാണ് പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷ സീസണില്‍...
പത്തനംതിട്ട: മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ കോള്‍ഡ് സ്റ്റോറിന്റെ ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
പമ്പ: ശബരിമലയില്‍ നാളെ;
പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക് തിരുനട തുറക്കല്‍4.05ന് അഭിഷേകം4.30ന് ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന പൂജ11.30ന് 25...
പത്തനംതിട്ട : പേവിഷ ബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക്. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു.
ചെവ്വാഴ്ച്ച കലഞ്ഞൂർ...