അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്‌ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) വെടിയേറ്റു മരിച്ചു. മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു....
എഴുമറ്റൂര്‍: പട്ടികജാതി/പട്ടികവര്‍ഷ ഉദ്യോഗാര്‍ത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി....
പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകള്‍ അര്‍ഹതാ പരിശോധന നടത്തുന്നതിനു ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അര്‍ഹതാ പരിശോധനയുടെ നിലവിലെ സ്ഥിതിഗതികള്‍...
പത്തനംതിട്ട: സമൂഹമാധ്യമങ്ങളില്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ ഇന്ത്യ യുണൈറ്റഡ് പദയാത്രയില്‍ നിന്നുള്ള ചിത്രം. കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തില്‍ കോന്നി ബ്ലോക്ക്...
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ്...