HomePathanamthitta

Pathanamthitta

നാട്ടുകാര്‍ പിരിവിട്ടു നിര്‍മിച്ച എരുമേലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മലയോര ജനതയുടെ ഹൃദയത്തില്‍ ഡബിള്‍ ബെല്‍ അടിച്ചു കയറിയിട്ട് 23 വര്‍ഷം; അന്നും ഇന്നും മികച്ച കളക്ഷനുമായി ടോപ് ഗിയറില്‍ തുടരുന്ന എരുമേലി ഡിപ്പോയുടെ...

പത്തനംതിട്ട: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മിച്ച എരുമേലി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനാണ് ഇന്ന് 23 വയസ്സ് തികയുന്നത്.1998 നവംബര്‍ 28 നാണ് മലയോരമേഖലയുടെയുടെ യാത്രാ സൗകര്യങ്ങളിലേയ്ക്ക്...

കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

പത്തനംതിട്ട: കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ...

അടൂര്‍ എന്‍ജീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം

പത്തനംതിട്ട: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം. പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ കോന്നിയിലും പത്തനംതിട്ട നഗരസഭാ പരിധിയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 6പന്തളം 5പത്തനംതിട്ട 16തിരുവല്ല 10ആനിക്കാട് 1ആറന്മുള 7അരുവാപുലം 7അയിരൂര്‍ 6ചെന്നീര്‍ക്കര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.