പമ്പ: പൂങ്കാവനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു നടപ്പാക്കിയിട്ടുള്ള പുണ്യം പൂങ്കാവനം പദ്ധതിക്ക് പിന്തുണയുമായി ശബരിമല ദര്‍ശനം നടത്തിയ നടന്‍മാരായ ഉണ്ണിമുകുന്ദനും രാഹുല്‍ മാധവും സംവിധായകന്‍ വിഷ്ണു മോഹനും. പുണ്യം പൂങ്കാവനം പദ്ധതിയുടെ ശബരിമല സന്നിധാനത്തെ...
കോന്നി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍...
പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും, സിവില്‍ ഡിഫന്‍സ് കോര്‍പ്‌സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ....
പത്തനംതിട്ട: ആറന്‍മുള നിയോജക മണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പു മന്ത്രി വീണാ...
പത്തനംതിട്ട: ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട്ട്‌ടൈം യോഗ ഡെമോസ്ട്രേറ്റര്‍(മൂന്ന്ഒഴിവ് ) തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച അടൂര്‍ റവന്യൂടവറിലെ ജില്ലാ ഹോമിയോ...