തിരുവല്ല: ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടെ പ്രവര്‍ത്തനം പെരിങ്ങര കമ്മ്യൂണിറ്റി ഹാളില്‍. ഹാളിന്റെ വലത് വശത്ത് ചാത്തങ്കരി ഗവ.എല്‍.പി.എസും ഇടത് വശത്ത് ഗവ. ന്യൂ എല്‍.പി.എസുമാണ് അധ്യയനം തുടങ്ങിയത്. രണ്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന...
മല്ലപ്പള്ളി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജനറല്‍ ബോഡി ബഹിഷ്‌കരിച്ചു. സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് റാന്നി...
മല്ലപ്പള്ളി: വനിത കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത റീമി ലിറ്റി കൈപ്പള്ളിയെ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കാടമുറി ആദരിക്കുന്നു.മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ റീമി ലിറ്റി...
പത്തനംതിട്ട : നാടിന്റെ അത്താണിയായി സഹകരണ സംഘങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
തിരുവല്ല : പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് സമാപനം. ഇന്ന് പുലർച്ചെ 3ന് പള്ളിയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 6ന് ചാപ്പലില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്...