HomePathanamthitta

Pathanamthitta

ശബരിമലയില്‍ ഭക്തര്‍ക്ക് കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ആരോഗ്യ വകുപ്പ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ്- 19 പ്രതിരോധ...

തിരുവല്ല പെരുന്തുരുത്തിയിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....

വലത് വശത്ത് ചാത്തങ്കരി ഗവ.എല്‍.പി.എസ്, ഇടത് വശത്ത് ഗവ.ന്യൂ എല്‍.പി.എസ്; തിരുവല്ലയില്‍ രണ്ട് സ്‌കൂളുകളുടെ പ്രവര്‍ത്തനം പെരിങ്ങര കമ്മ്യൂണിറ്റി ഹാളില്‍

തിരുവല്ല: ഫിറ്റ്‌നസ് ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടെ പ്രവര്‍ത്തനം പെരിങ്ങര കമ്മ്യൂണിറ്റി ഹാളില്‍. ഹാളിന്റെ വലത് വശത്ത് ചാത്തങ്കരി ഗവ.എല്‍.പി.എസും ഇടത് വശത്ത് ഗവ. ന്യൂ എല്‍.പി.എസുമാണ് അധ്യയനം തുടങ്ങിയത്. രണ്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന...

ഗുരുതര വീഴ്ചകള്‍ വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധം; കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

മല്ലപ്പള്ളി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജനറല്‍ ബോഡി ബഹിഷ്‌കരിച്ചു. സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് റാന്നി...

റീമി ലിറ്റി കൈപ്പള്ളിയെ ആദരിച്ചു

മല്ലപ്പള്ളി: വനിത കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത റീമി ലിറ്റി കൈപ്പള്ളിയെ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കാടമുറി ആദരിക്കുന്നു.മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ റീമി ലിറ്റി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.