HomePathanamthitta
Pathanamthitta
Local
കോന്നി പാറമട അപകടം : മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
പത്തനംതിട്ട :കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും....
Live
കോന്നി പാറമട അപകടം: രണ്ടാമത്തെ മൃതദേഹവും ലഭിച്ചു :തിരച്ചിൽ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം
പത്തനംതിട്ട :കോന്നി പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തില്‍ മരിച്ച ഒഡീഷാ സ്വദേശി അജയ്കുമാർ റായിയുടെ (48) മൃതദേഹം ഇന്ന് ( ചൊവ്വ) രാത്രി 8:30 ഓടെ കണ്ടെത്തി. വൈകീട്ട് കൂടുതൽ...
General News
പാറമട അപകടം : രക്ഷാദൗത്യം താൽകാലികമായി നിർത്തി
പത്തനംതിട്ട :കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി. അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ...
General News
കോന്നി പയ്യനാമൺ പാറമട അപകടം: വീണ്ടും പാറയിടുന്നത് വെല്ലുവിളി; അപകടസ്ഥലത്ത് നിന്ന് താത്കാലികമായി പിന്മാറി നിർമ്മാണസംഘം; യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും തുടങ്ങും
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമടയിൽ അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വൈകുന്നു. അപകട പ്രവർത്തനസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും...
General News
കോന്നി പയ്യനാമൺ ക്വാറി അപകടം: കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരും ; അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ
പത്തനംതിട്ട: കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും. ബീഹാർ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ എൻഡിആർഎഫ് സംഘവും പങ്കാളികളാകും. ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. ക്വാറിയുടെ...