HomePathanamthitta

Pathanamthitta

കൃഷിഭവൻ നിർമ്മാണം ഉടൻ ആരംഭിക്കണം : തിരുവല്ല നഗരസഭ കൗൺസിലർ ജാസ് നാലിൽ പോത്തൻ രാപകൽ നിരാഹാര സമരം തുടങ്ങി

തിരുവല്ല :തിരുവല്ല നഗരസഭ കൃഷിഭവൻ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനഞ്ചാം വാർഡ് കൗൺസിലർ ജാസ് നാലിൽ പോത്തൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് മുമ്പിൽ നടത്തുന്ന യു ഡി എഫ് രാപ്പകൽ നിരാഹാരസമരം...

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടി

തിരുവല്ല:കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പുളിക്കീഴ് പൊലീസ് ശ്രമകരമായ ദൗത്യത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ...

പത്തനംതിട്ട കൂടൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി...

കോന്നി ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി

കോന്നി :കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി സ്ഥാപിച്ചു.കരിപ്പന്‍തോട് സ്റ്റേഷന്‍ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തില്‍ നിന്നും കുമ്മണ്ണൂരിലൂടെ അച്ചന്‍കോവിലാറ് കടന്നുവരുന്ന ആനയെ...

പ്രകൃതി യോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തണം: ഡോ. എബ്രഹാം മാർ സെറാഫിൻ

പത്തനംതിട്ട : പ്രകൃതിയില്ലെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാക്കണമെന്നും പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി. വനങ്ങളിലെ ഫലവൃക്ഷാദികളുടെ ദൗർ ലഭ്യവും മനുഷ്യരുടെ അനാവശ്യമായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics