HomePathanamthitta
Pathanamthitta
Crime
തിരുവല്ല പുല്ലാട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു : പ്രതിയെ സാഹസികമായി പിടികൂടി പൊലീസ് സംഘം
തിരുവല്ല : പുല്ലാട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല നഗരത്തിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാർ (അജി) നെ പിടികൂടിയത്. ഇയാൾ ഭാര്യ ശ്യാമയെ കുത്തി കൊലപ്പെടുത്തിയ ശേഷം...
General News
പത്തനംതിട്ടയിൽ വീട്ടിലേക്ക് ഓടിക്കയറി പുലി : പുലി ഓടിക്കയറിയെത്തിയത് നായക്ക് പിന്നാലെ
പത്തനംതിട്ട : വളര്‍ത്തു നായയുടെ പിന്നാലെ വീട്ടിലേക്ക് പുലി ഓടിക്കയറി. പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ...
Local
തിരുവല്ല ജലഅതോറിറ്റി അറിയിപ്പ് : ജലവിതരണം 2 ദിവസം (5, 6 തീയതികളില്‍) തടസ്സപ്പെടും
ആലപ്പുഴ : തിരുവല്ല ജലഅതോറിറ്റി കോമ്പൗണ്ടിൽ പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ എടത്വ, തകഴി, മുട്ടാർ, തലവടി, പെരിങ്ങര, വെളിയനാട്, തിരുവല്ല മുനിസിപ്പാലിറ്റി, കവിയൂർ, കുന്നന്താനം,...
Local
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് : പിഎച്ച്സി ലാബിൽ തൈറോയിഡ് പരിശോധന ഉപകരണം സ്ഥാപിച്ചു
പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് പിഎച്ച്സി ലാബിൽ തൈറോയിഡ് പരിശോധന ഉപകരണം സ്ഥാപിച്ചു. പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു.സൗജന്യ തൈറോയിഡ് പരിശോധനയ്ക്കായി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണം സ്ഥാപിച്ചത്....
Local
തിരുവല്ല വള്ളംകുളം നന്നൂർ ഇട്ടുവിരുത്തിൽ പൊയ്കയിൽ രാജൻ ജോസഫ് (രാജൻ)
തിരുവല്ല :വള്ളംകുളം നന്നൂർ ഇട്ടുവിരുത്തിൽ പൊയ്കയിൽ രാജൻ ജോസഫ് (രാജൻ 72) നിര്യാതനായി. ഭാര്യ : ആനി രാജൻ (നന്നൂർ പൊയ്കയിൽ കുടുംബാംഗം). മക്കൾ : റെനി ജോസഫ് (അബുദാബി), റോബിൻ ജോസഫ്....