HomePathanamthitta
Pathanamthitta
Local
ജില്ലയിലെ പോഷ് അവലോകനയോഗം ചേര്‍ന്നു
പത്തനംതിട്ട :പോഷ് ആക്ട് പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു....
Local
കഫെ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തിരുവല്ലയിൽ തുടക്കം കുറിച്ചു
തിരുവല്ല :കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള 'വടക്കിനി ' അഡ്വ. മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു....
Local
സീതത്തോട് പാലം ഉദ്ഘാടനം ഇന്ന്
കോന്നി :മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം ഇന്ന് (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍...
Local
സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം : ഐഎൻടിയുസി കവിയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി
തിരുവല്ല :തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ എൻ റ്റി യു സി കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കറുത്ത...
Local
ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്
തിരുവല്ല :പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട്...

