HomePathanamthitta

Pathanamthitta

പെരിങ്ങര ഗ്രാമപഞ്ചായത്ത് : മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു

തിരുവല്ല :പെരിങ്ങര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി...

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ : ഓട്ടോമൊബൈൽ രംഗത്തെ തൊഴിലവസരങ്ങള്‍ക്കായി നേരിട്ടുള്ള അഭിമുഖം ഇന്ന്

പത്തനംതിട്ട :വിജ്ഞാന പത്തനംതിട്ടയുടെആഭിമുഖ്യത്തിൽ ജില്ലയിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനങ്ങൾ ഏപ്രിൽ 2 നു രാവിലെ 9.30ക്ക് വിജ്ഞാന പത്തനംതിട്ട പി എം യു ഓഫീസിൽ (റൂം നമ്പര്‍ 72, ഒന്നാം നില, മുൻസിപ്പൽ...

പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തി കെ എസ് ആര്‍ ടി സി : പിഴയിട്ട് എം വി ഡി

തിരുവല്ല:മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന് പിഴയിട്ട് എം വി ഡി. മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെ...

വിവാഹ ആർഭാട കാലത്ത് വേറിട്ട വിവാഹ കാഴ്ച അടൂരിൽ നിന്നും ; മകൾക്ക് സ്വർണ്ണം വാങ്ങാൻ സൂക്ഷിച്ച പണം കൊണ്ട് അനാഥമന്ദിരത്തിന് കെട്ടിടം പണിതു നൽകി

അടൂർ:ആർഭാട വിവാഹ ആഘോഷങ്ങളുടെ കാലത്ത് വേറിട്ട മാതൃകയാവുകയാണ് തിങ്കളാഴ്ച അടൂരിൽ നടന്ന ഒരു വിവാഹം. മകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ...

കോൺഗ്രസ് വെൺപാല വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

തിരുവല്ല : കോൺഗ്രസ്‌ വെൺപാല ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബിജു കൊടുന്തറ അധ്യക്ഷത...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics