HomePathanamthitta
Pathanamthitta
General News
ജില്ലാ പൊലീസ് കണ്ട്രോൾ റൂം ; മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച്ച ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട : പുതുതായി നിർമിച്ച വനിതാ പൊലീസ് സ്റ്റേഷന്റെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിൻ്റേയും ഉത്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫെറെൻസിലൂടെയാവും ഉത്ഘാടനം നടക്കുന്നത്....
Local
ആശ വർക്കർമാർക്ക് ഐക്യദാർഡ്യം; സർക്കാർ ഉത്തരവ് കത്തിച്ചു കോൺഗ്രസ് പ്രതിഷേധം
തിരുവല്ല : സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും, സമരത്തിന് എതിരെ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കത്തിച്ച് നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത്...
Local
ജില്ലാ തല മെഗാ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് നടത്തി
അടൂർ :ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാമ്പെയിന്റെ ഭാഗമായ ജില്ലാതല മെഗാ മെഡിക്കൽ ക്യാമ്പ് ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റേയും ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ അടൂർ ഇളമണ്ണൂർ...
Local
പത്തനംതിട്ട ജില്ലയിൽ 16 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കണം : ആന്റോ ആന്റണി എം പി
പത്തനംതിട്ട : ജില്ലയിൽ 16 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. കേന്ദ്ര കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിലാണ് പുതിയ ടവറുകൾ സ്ഥാപിക്കണമെന്ന...
Local
മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ യാത്ര സൗജന്യം : ഓട്ടോറിക്ഷയിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം : മോട്ടോർ തൊഴിലാളി ഫെഡറേഷൻ
കവിയൂർ : മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്‌താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കാനുള്ള ഗതാഗത കമ്മീഷണറുടെ തീരുമാനംപിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻറ്റിയുസി). ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ പതിക്കണം...