HomePolitics

Politics

കുട്ടിയെ തട്ടിയെടുത്ത സംഭവം : സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്; മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ മെഡിക്കൽ കോളജ് സന്ദർശിച്ചു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ആസൂത്രിതമായ ചെയ്തതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു. എന്നാൽ ആശുപത്രിയിൽ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലന്നും അദേഹം...

മണിയാശാൻ വൈകിട്ട് തിരുവാതുക്കലിൽ..! സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പങ്കെടുക്കും; കർഷക സമരത്തിൽ പങ്കെടുത്തവരെ ആദരിക്കും

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ജനുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിനു എം.എം മണി പ്രസംഗിക്കും. തിരുവാതുക്കൽ കവയിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് എം.എം മണി പങ്കെടുക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന...

ഫിലിപ്പ് ജോസഫ് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്

കോട്ടയം : ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി ഫിലിപ്പ് ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി സെക്രട്ടറിയും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാണ്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്,...

കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടകം സുരേഷ്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കോവിഡിനെ ഗുരുതരമായ സാഹചര്യത്തില്‍ പോലും ആശുപത്രികളില്‍ ആര്‍ക്കും കയറാമെന്നും നവജാതശിശുവിനെ പോലും തട്ടിക്കൊണ്ടുപോകാന്‍ ആകുമെന്നതും പൊലീസിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെയും...

എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉൽഘാടനം ചെയ്തു

കോട്ടയം :എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വനം വികസന കോർപറേഷൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.