HomePolitics

Politics

ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ; തീവ്രവാദികളോട് പിണറായി സർക്കാരിന് മൃദു സമീപനമെന്ന് ബി ജെ പി

തിരുവല്ല : ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പ്രകടനവും ധർണ്ണയും നടത്തി.ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ മണിപ്പുഴ പ്രതിഷേധ പ്രകടനത്തിന്...

ബിഎംസ് ആംബുലൻസ് തിരുവല്ല യൂണിറ്റ് സമ്മേളനം നടത്തി

തിരുവല്ല : ബിഎംസ് ആംബുലൻസ് തിരുവല്ല യൂണിറ്റ് ബിഎംസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ ഉദ്ഘാടനം ചെയ്തു. ബിഎംസ് തിരുവല്ല മേഖല സെക്രട്ടറി പ്രേംകുമാർ, ബിഎംസ് തിരുവല്ല മേഖല വൈസ് പ്രസിഡന്റ്‌...

ജില്ലയിലെ എല്ലാ താലൂക്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക,നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക:കേരള എൻ.ജി.ഒ യൂണിയൻ

കൊച്ചി : എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉറപ്പാക്കണമെന്നും നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള എൻ.ജി.ഒ യൂണിയൻ അമ്പത്തിയെട്ടാം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം...

ആലപ്പുഴ ഇരട്ടകൊലപാതകം; 11 പേര്‍ കസ്റ്റഡിയില്‍; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; വാഹനപരിശോധന ഉള്‍പ്പെടെ സജീവം; മുന്‍കരുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും

ആലപ്പുഴ: ജില്ലയിലെ രണ്ട് അരുംകൊലകള്‍ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ എറണാകുളം റേഞ്ച് ഡിഐജിയുടെ...

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ അപലപിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് മുഖ്യമന്ത്രി; ആഭ്യന്തര മന്ത്രി നിങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ; പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനോടച് ആഭ്യന്തമന്ത്രി നിങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ ആലപ്പുഴ ജില്ലയില്‍ എസ്ഡിപിഐ-...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.