HomePolitics

Politics

കേരള കോൺഗ്രസിനെ നേരിട്ട് വെല്ലുവിളിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി; തന്ത്രമൊരുക്കി മുന്നിൽ നിന്ന് നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്; നാട്ടകം നയിച്ചതോടെ പാലായിൽ കേരള കോൺഗ്രസിനെ വെല്ലുവിളിച്ച് കോൺഗ്രസ് പ്രവർത്തകർ

കോട്ടയം: രണ്ടു മാസത്തോളമായി കോട്ടയത്തെ രാഷ്ട്രീയം വട്ടം കറങ്ങുന്നത് പാലാ കേന്ദ്രീകരിച്ചാണ്. കേസും വിവാദവും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളും എന്തായാലും കോട്ടയത്തെ കോൺഗ്രസിന് പുതിയ ഉണർവേകിയിരിക്കുകയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി...

ഇന്ത്യ ഭരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ താല്പര്യങ്ങളാണ് കേന്ദ്രഭരണത്തില്‍ പ്രതിഫലിക്കുന്നത് ; എം എം മണി

കോട്ടയം : ഇന്ത്യ ഭരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ താല്പര്യങ്ങളാണ് കേന്ദ്രഭരണത്തില്‍ പ്രതിഫലിക്കുന്നത് എന്ന് എം എം മണി എം എല്‍ എ. മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എംപ്ലോയീസ് അസോസിയേഷന്‍റെ മുപ്പത്തിയേഴാം  വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് "ജനവിരുദ്ധ കേന്ദ്ര...

രവീന്ദ്രനാഥ് വാകത്താനം ഭാരതീയ ജനത ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി

കോട്ടയം: ഭാരതീയ ജനത ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായി രവീന്ദ്രനാഥ് (നിള) വാകത്താനത്തെ തെരഞ്ഞെടുത്തു. മുൻ ഒബിസി മോർച്ച കോട്ടയം ജില്ലാ അധ്യക്ഷനായിരുന്നു. കോട്ടയത്തെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം...

‘ബിജെപി ഓഫീസില്‍ നിന്നും എഴുതി നല്‍കുന്നത് വായിക്കുകയാണ് ഗവര്‍ണര്‍; ഗവര്‍ണര്‍ക്കെതിരെ അതിനിശിത വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നിശിതവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കുന്നതാണ് ഗവര്‍ണര്‍ വായിക്കുന്നത്. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ രാഷ്ട്രീയ പാവയായി മാറുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളായി മാറാന്‍ ശ്രമിക്കുകയാണെന്നും...

മുൻ കോൺഗ്രസ് നേതാവ് സി.പി.എം ഏരിയ സെക്രട്ടറിയായി; പത്തനംതിട്ട ഇരവിപേരൂരിൽ സി.പി.എം ഏരിയ സെക്രട്ടറിയായത് ഏഴു വർഷം മുൻപ് പാർട്ടിയിലെത്തിയ നേതാവ്; വിമർശനവുമായി അണികൾ

തിരുവല്ല: ആറു വർഷം മുൻപ് കോൺഗ്രസ് പാർട്ടി വിട്ട മുൻ നേതാവിനെ ഏരിയ സെക്രട്ടറിയാക്കി സി.പി.എം. പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്ന അടിയുറച്ച കേഡർമാരെ മാത്രം ഏരിയ സെക്രട്ടറി പോലുള്ള സുപ്രധാന പദവിയിൽ എത്തിക്കുന്ന നിലപാടിനാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.