HomePolitics

Politics

രാജ്യസഭയില്‍ അച്ചടക്കമില്ലാതെ പെരുമാറി ; 12 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ ; ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി

ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ചു. പ്രതിപക്ഷത്തെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ലമെന്റിന്റെ...

കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം ; ലോക്‌സഭയുടെ നടുത്ത ളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം ; ഇരു സഭകളും നിർത്തിവച്ചു

ദില്ലി: ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടക്കമായത്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്...

മമ്പറം ദിവാകരനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെന്ന് കെപിസിസി

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു...

വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണം: കേരള കോൺഗ്രസ് (എം)

കോട്ടയം : കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും എത്തുന്ന വന്യമൃഗം ഏതായാലും സ്വയരക്ഷയ്ക്കും കൃഷിരക്ഷയ്ക്കുമായി അതിനെ നേരിടാനുള്ള അവകാശവും അധികാരവും ജനങ്ങൾക്കു ലഭിക്കുന്ന തരത്തിൽ വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന...

നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി

കോട്ടയം : നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റോഡുകളോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്നഅവഗണന ക്കെതിരെ ജനരോഷം ഇരമ്പി. മണ്ണൂർ പള്ളി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.