കോഴഞ്ചേരി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അനീതിക്കെതിരായിസംസ്ഥാനത്തുടനീളംകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കെ എസ് യു മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു ഓഫീസിനു മുൻപിൽ...
കോട്ടയം : ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് "ശബരിമല ആചാര സംരക്ഷണസമിതി " പ്രതിഷേധമാർച്ചും,ധർണ്ണയും നടത്തി.
ഭക്തർക്ക് കാനനപാത തുറന്നുകൊടുക്കുക, പമ്പാ സ്നാനം അനുവദിക്കുക, ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ അടിയന്തിരമായി...
ഏറ്റുമാനൂർ :നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും , വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച് എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സിപിഎം...