കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നരയ്ക്ക് മണർകാട് നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും....
കോട്ടയം: ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ടെന്ന പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സമിതി. ജനപ്രതിനിധികളായ നേതാക്കളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടെന്നാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശം പാർട്ടി കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ...
പത്തനംതിട്ട : സി.പി.എം പത്തനംതിട്ട മുൻ ജില്ലാ സെകട്ടറി അഡ്വ.കെ. അനന്തഗോപനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി നിയമിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമാണ് അദേഹം. തിങ്കളാഴ്ച...
കോട്ടയം :ജല ഉപഭോക്‌തൃ - തണ്ണീർത്തട സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശുദ്ധമായ വായുവും ജലവും മനുഷ്യന്റെ അവകാശമാണെന്ന് ഡോ. പുന്നൻ കുര്യൻ...
കോട്ടയം : പാചകവാതകത്തിന്റെ അന്യായമായ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്നും, കേന്ദ്ര സർക്കാർ സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷീബാ ലിയോൺ നേതൃയോഗം...