കോട്ടയം: രാജ്യസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ.മാണിയെ കേരളാ കോൺഗ്രസ്് (എം) പാർട്ടി നേതൃയോഗം തീരുമാനിച്ചു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടർന്നുള്ള കാലാവധിയിലേക്കാണ് തീരുമാനം.
മന്ത്രി റോഷി അഗസ്റ്റിന്റെ...
തിരുവല്ല : ഭാരതീയ മസ്ദൂർ സംഘം തിരുവല്ല മുൻസിപ്പൽ മേഖല യോഗം സെക്രട്ടറി പ്രേം ജി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ മേഖല ജോയിന്റ് സെക്രട്ടറി ദീപക് ആർ...
കോട്ടയം: ഐ എൻ ടി യു സി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റായി ദീപാ ജേക്കബിനെ തിരെഞ്ഞെടുത്തു. പാലാ, ഭരണങ്ങാനത്ത് വെച്ച് നടന്ന ജില്ലാ നേതൃത്വക്യാമ്പിൽ വെച്ചാണ് തെരെഞ്ഞെടുത്തത്. ഐ എൻ...
മല്ലപ്പള്ളി : പാചകവാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറ ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെസ്സി...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം മുന്‍ കെപിസിസി പ്രസിഡന്റ് ആണെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ മൗനം വാചാലമാണ്, കൂടുതല്‍ പറയിപ്പിക്കരുത് എന്നായിരുന്നു...