HomePolitics

Politics

ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കി എല്‍ഡിഎഫ്; തീരുമാനത്തില്‍ എതിര്‍പ്പില്ലെന്നും വിലപേശല്‍ ഐഎന്‍എല്‍ നയമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ?യായി. ഐഎന്‍എല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന് നല്‍കുന്നത്. ഇതേടെ അഞ്ച് കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍...

ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന; അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയും അച്ചടക്ക നടപടിക്ക് കാരണമായി; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വാദത്തിലുറച്ച് സുധാകരന്‍

തിരുവനന്തപുരം: അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് പാര്‍ട്ടിയുടെ പരസ്യ ശാസന. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ലാ...

അർഹതയുള്ളവർക്ക് ബാങ്ക് വായ്പ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തിരുവല്ല: വിദ്യാഭ്യാസ, കാർഷിക വായ്പകൾ ഉൾപ്പെടെ എല്ലാ ലോണുകളും അർഹരായ എല്ലാവർക്കും നിബന്ധനകൾക്ക് വിധേയമായി ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതിയുടെ 2021-22 സാമ്പത്തിക...

എം.ജി സർവകലാശാല സി.പി.എം ലോക്കൽ കമ്മിറ്റിയോ..! സർവകലാശാലയിൽ സമരം നടത്തുന്ന ദീപയ്ക്ക് അനുഭാവവുമായി ഷാഫി ഫറമ്പിൽ

കോട്ടയം : സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റിയാക്കി എം.ജി സർവകലാശാലയെ മാറ്റിയെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. എംജി സർവകലാശാലയ്ക്ക് മുന്നിൽ ഗവേഷക വിദ്യാർത്ഥിനി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു...

ദീപാ മോഹന്റെ സമരം: ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് എഐവൈഎഫ്

കോട്ടയം: എം ജി യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ജാതി വിവേചനത്തിനെതീരെ ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ നടത്തുന്ന നിരാഹര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നേതാക്കൾ സമരപന്തലിൽ എത്തി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.