കോട്ടയം: കോൺഗ്രസിന്റെ സമരത്തിനിടയിലേയ്ക്കു നടൻ ജോജു ജോർജ് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ ശ്രദ്ധേയമായ കോൺഗ്രസിന്റെ ഇന്ധന വില വർദ്ധന സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്‌ളാദത്തിൽ.
കേന്ദ്രത്തിലും,കേരളത്തിലും...
കോട്ടയം: ഈരാറ്റുപേട്ട കോട്ടയത്തും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എസ്.ഡി.പി.ഐ പിൻതുണയോടെ ഈരാറ്റുപേട്ടയിലെ നഗരസഭ ഭരണം അട്ടിമറിച്ച സി.പി.എം നിലപാടിനെതിരെ, ഒരു മാസത്തിനുള്ളിൽ ഭരണം തിരികെ പിടിച്ചാണ് കോൺഗ്രസ് പ്രത്യാക്രമണം...
കോട്ടയം: നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന് നടക്കും. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം നടത്തി. ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരമമായി. വിജ്ഞാപനം പുറത്തിറങ്ങിയതായി...
തിരുവല്ല: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് വ്യാഴാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍...