കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗത തടസം ഉണ്ടായതായി ആരോപിച്ച് നടൻ ജോജു ജോർജ് നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. കൊച്ചി വൈറ്റിലയ- ഇടപ്പള്ളി ദേശീയ പാതയിൽ റോഡ്...
തിരുവല്ല: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്....
മല്ലപ്പള്ളി: മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സുബാഷ് ഉദ്ഘാടനം...
അയ്മനം: ഇന്ദിര പ്രിയദർശിനിയുടെ 37 മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ജയ്മോൻ...
മഞ്ഞാടി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഇന്ന് വൈകിട്ട് മൂന്നിന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവല്ല ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.