കൊച്ചി : പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നും വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാകുന്നതിനും ജീവനക്കാർക്ക് സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി സർവ്വീസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
എറണാകുളം പള്ളിമുക്കിലുള്ള...
കോട്ടയം: സർവ്വകലാശാല നിയമങ്ങൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനും വിരുദ്ധമായി വോട്ടെടുപ്പിന് തലേദിവസം തിരഞ്ഞെടുപ്പ് രീതി മാറ്റിമറിച്ച് സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു വൈസ് ചാൻസലറെ ഉപരോധിച്ചു. അടിമുടി നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ്...
റാന്നി: കനത്ത കാറ്റും, മഴയുടെയും സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള...
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾക്കെതിരെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്. പാർട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു വിട്ടു നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളോട് ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെപിസിസി ഭാരവാഹികളെ...
പത്തനംതിട്ട: ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു...