HomePolitics

Politics

ദില്ലിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന് ബിജെപി സ്ഥാനാർഥി; പരാമർശത്തെ വിമർശിച്ച് പ്രിയങ്കയും രംഗത്ത്

ദില്ലി: ദില്ലിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച്‌ പ്രിയങ്ക ഗാന്ധി. പരാമർശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രിയങ്ക പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍...

എൻഎം വിജയൻ്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

കൽപ്പറ്റ: എൻ എം വിജയൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം...

പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണം; പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്. പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ...

‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താല്‍ പാര്‍ട്ടിക്കാരനാകില്ല’; നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ സ്റ്റാലിൻ

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ സർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷമായ എഐഎഡിഎംകെയെ കടന്നാക്രമിച്ചും നിയമസഭയില്‍ വിശദമായ പ്രസ്താവനയുമായി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം....

മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണ്; പ്രണബ്മുഖർജി സ്മൃതികുടീരം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണെന്നും, കോണ്‍ഗ്രസ് ഒരു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics