HomePolitics
Politics
General News
“അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ; അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല”; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡോടെ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോള്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും സണ്ണി ജോസഫ്...
General News
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവർ എഫക്റ്റിൽ പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിയാതെ യുഡിഎഫ്, കടുത്ത പോരാട്ടം നൽകി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന്...
General News
“75,000 വോട്ട് വാങ്ങി വിജയിക്കും; ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടർമാരിൽ നിന്ന്”; പ്രതീക്ഷയിൽ പി വി അൻവർ
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അനുകൂല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും 'അൻവർ ഇഫക്റ്റ്' എന്ന് പറഞ്ഞുഫലിപ്പിച്ച...
General News
ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താൻ കേന്ദ്രം; തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് റിപ്പോർട്ട്; റഷ്യ, യുകെ, ഗ്രീസ് സർക്കാരുകളുമായി ചർച്ച നടത്തും
ദില്ലി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ്...
General News
കേരള യൂത്ത് ഫ്രണ്ട് എം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റിയും നാളെ ജൂൺ 21 ശനിയാഴ്ച കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ; ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും
കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം ജന്മദിന സമ്മേളനം നാളെ ജൂൺ 21 ശനിയാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ കോട്ടയം ദർശന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. കേരള...

