പൂവൻതുരുത്ത് പുത്തൻപറമ്പിൽ ചിന്നമ്മ കുഞ്ഞൂഞ്ഞ്

പൂവൻതുരുത്ത് പുത്തൻപറമ്പിൽ ചിന്നമ്മ കുഞ്ഞൂഞ്ഞ് (82) നിര്യാതയായി. സംസ്ക്കാരം 11 മണിയ്ക്ക് മൂലേടം സി എസ് ഐ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കുഞ്ഞൂഞ്ഞ്. മക്കൾ: തോമസ് ഇ കെ ,അനു പി കെ, ഷൈമ പി. കെ .മരുമക്കൾ.ബീന എം.പോൾ കൊല്ലാട്,ഷിബു കുറിച്ചി,ജോർജ് ചിങ്ങവനം

Advertisements

Hot Topics

Related Articles