കോട്ടയം : മൂലവട്ടത്തു നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി. മൂലവട്ടം മാടമ്പുക്കാട് വീട്ടിൽ എം കെ മണി (60) യെ ആണ് കാണാതായത്. KL05AM2309 എന്ന നമ്പർ വാഹനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ : 6282957533
Advertisements


