HomePolitics
Politics
General News
വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു; മെഡിക്കൽ ബോർഡ് രാവിലെ ചേരും
തിരുവനന്തപുരം: കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി,...
General News
നിലമ്പൂരിലെ തോൽവി വിലയിരുത്തൽ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്വാധീന കേന്ദ്രങ്ങളിലെ വോട്ടുചോർച്ച ചർച്ചയാകും
തിരുവനന്തപുരം: നിലമ്പൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃ യോഗങ്ങളിലേക്ക് കടന്ന് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ...
General News
“തരൂർ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം; തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദൗർഭാഗ്യകരം; നടപടിക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ”; അതൃപ്തി വ്യക്തമാക്കി കെ. മുരളീധരൻ
കൊല്ലം: ശശി തരൂരിനെതിരെ വിമർശനവുമായി കെ.മുരളീധരൻ. ശശി തരൂർ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം. തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമെന്നും കെ. മുരളീധരൻ. നടപടി വേണമോ വേണ്ടയോ എന്ന്...
General News
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ‘മണ്ഡലത്തിൽ അടിസ്ഥാന വോട്ട് നില നിർത്തി, വിജയം ജമാഅത്തെ ഇസ്ലാമിയുടേത്’; നിലപാട് വ്യക്തമാക്കി ബിജെപി
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ നടന്നത് എന്നതാണ് തുടക്കം മുതലുള്ള...
General News
ബഹളങ്ങളും അവകാശവാദങ്ങളുമില്ല, ഇവിടെ ലക്ഷ്യം പ്രസ്ഥാനത്തിന്റെ വിജയം മാത്രം – ദി കെ.സി വേണുഗോപാൽ സ്‌കൂൾ ഓഫ് പൊളിറ്റിക്സ്
കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ...

