HomeRearders CornerNews /General

News /General

ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയ കളികളല്ല, പരിഹാരങ്ങളാണ് വേണ്ടത്’; നിവേദനം മടക്കിയ സംഭവത്തിന് വിശദീകരണവുമായി സുരേഷ് ഗോപി

തൃശ്ശൂർ:നിവേദനം മടക്കിയ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിവാദമായതിന് പിന്നാലെ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച സുരേഷ് ഗോപി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളില്‍ വ്യക്തമായ...

റീല്‍സ് സാഹസത്തിനിടെ ദുരന്തം: ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിത്തെറി, യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ചാവക്കാട് :റീല്‍സ് എടുക്കാനെന്ന വ്യാജേന ലൈറ്റ് ഹൗസിന് മുകളിലെത്തിയ യുവാവിന് അപകടം. ഗുണ്ട് പൊട്ടിത്തെറിയില്‍ 26 കാരനായ മടപ്പേന്‍ സ്വദേശി സല്‍മാൻ ഫാരിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ലൈറ്റ്...

സ്വർണം സൂക്ഷിക്കുന്നതിൽ ഭയം; ഡിജിറ്റൽ വഴികളിലേക്ക് തിരിഞ്ഞ് നിക്ഷേപകർ

കൊച്ചി: സ്വർണവില ദിനംപ്രതി റെക്കോഡുകൾ പുതുക്കിക്കൊണ്ടിരിക്കെ, വാങ്ങുന്നതല്ല സൂക്ഷിക്കുന്നതാണ് ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയായി മാറുന്നത്. വീടുകളിലും ബാങ്ക് ലോക്കറുകളിലും സുരക്ഷിതമായി സൂക്ഷിക്കാൻ ഭയപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇതോടെ ഡിജിറ്റൽ സ്വർണ്ണത്തിലേക്ക്, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ്...

സിനിമ സീനുകൾക്ക് സമാനമായി: ദേശീയപാതയിൽ മുളകുപൊടി ആക്രമണം, നഷ്ടമായത് പത്തു കോടിയുടെ സ്വർണം

ചെന്നൈ :ആഭരണ വ്യാപാരവുമായി യാത്ര ചെയ്ത സംഘത്തെ ലക്ഷ്യമാക്കി നടന്ന സിനിമാതുല്യമായ കൊള്ള. 10 കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങളാണ് കൊള്ളസംഘം പിടിച്ചു നീക്കിയത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിലെ സമയപുരം ഭാഗത്ത്...

ഹൃദയപൂർവ്വം:മോഹലാലിൻ്റെ ഹിറ്റ് ചിത്രത്തിൻ്റെ പുതിയ ഗാനം പുറത്ത്

കൊച്ചി:മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം റിലീസിനൊപ്പം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ 67.75 കോടി രൂപയാണ് ചിത്രം കളക്ഷൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics