News /General
Crime
ജിഎസ്ടി ഇളവ് വരുന്നു: കാർ ലോൺ റദ്ദാക്കലിന് ബാങ്കുകളിൽ തിരക്ക്
ന്യൂഡൽഹി: കാറുകളുടെ വിലയിൽ വൻ ഇളവ് വരാനിരിക്കെ, ബാങ്കുകളിൽ കാർ ലോൺ റദ്ദാക്കൽ അപേക്ഷകളുടെ തിരക്ക് അസാധാരണമായി കൂടുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ വിവരങ്ങൾ ഉദ്ധരിച്ച് പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതിനകം അംഗീകരിച്ച കാർ...
Crime
വളർത്തിയ മകനിൽ നിന്നു തന്നെ കുത്തേറ്റ്; ഇടിഞ്ഞാർ ഗ്രാമം ഞെട്ടലിൽ
ഇടിഞ്ഞാർ:മുപ്പത് വർഷമായി സ്വന്തം കുട്ടികളെപ്പോലെ വളർത്തിയ യുവാവിന്റെ കുത്തേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവം ഇടിഞ്ഞാർ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്.ഭർത്താവ് മരണപ്പെട്ട വസന്തയെയും രണ്ട് കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ മുന്നോട്ട് വന്നത് മൂന്നു പതിറ്റാണ്ടുകൾക്ക്...
General
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ചിഹ്നങ്ങൾക്കും തോരണങ്ങൾക്കും വിലക്ക്: സർക്കാരിന്റെ കടുത്ത നിർദേശം പുറത്തിറക്കി
തിരുവനന്തപുരം :ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, പതാകകൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് പാടില്ലെന്ന് സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയ സംഘടനകളിലെ വ്യക്തികളുടെ ചിത്രങ്ങളോ പ്രസ്ഥാനങ്ങളുടെ അടയാളങ്ങളോ, മത-സാമുദായിക സ്പർധ വളർത്തുന്ന പ്രചാരണ സാമഗ്രികളോ...
Crime
ചാലക്കുടിയിൽ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു
തൃശൂർ: ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. 'ദേവസിയും ഭാര്യ അല്‍ഫോണ്‍സയും കുറെ നാളുകളായി കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞാണ്...
General
കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് 36കാരന് ദാരുണാന്ത്യം
മലപ്പുറം: കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്.കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്.ഇന്ന് പുലർച്ചെ...

